March 18, 2022

തുണ or കൊണ

ന്റ പൊന്നു രഞ്ജി, 
ഒന്നുകിൽ തുണ അല്ലെങ്കിൽ കൊണ. രണ്ടും കൂടിയെങ്ങനാഡാ ശരിയാവുക ? ങേ? നീയൊക്കെ എന്ത് ഭാവിച്ചാണ് ആ ഭാവന പെണ്ണിനെ കെട്ടിയെഴുന്നെള്ളിച്ച് കൊണ്ട് വന്ന് ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉത്ഘാടന കർമ്മം നടക്കുന്ന വേദിയിൽ അവരാധിച്ചിരുത്തിയത് ? നിനക്കൊക്കെ തോന്നും പോലെ ഇഷ്ടമുള്ള പോലെ ചെയ്യാൻ വേണ്ടിയുള്ളതാണോ സർക്കാർ ഖജനാവിൽ നിന്ന് ശബളം ലഭിക്കുന്ന ഇപ്പോഴുള്ള നിന്റെ പദവിയും പത്രാസും? 
I truly believe that Bhavana has a very bad case of rape to prove before court, and hence these gimmicks now. By her, by those like you. Because Bhavana managed to rope in Burka Dutt to do games for her, Beena Paul thought she should do some whistle blowing, for this woman who masquerades as a survivor. Even before the victim has proved her case that she is a victim in the first place, before a court of law. ആദ്യം ഇരയാണ് എന്നത് അവൾ തെളിയിക്കട്ടെ, അതിന് ശേഷമാണ് അതിജീവിത പട്ടം ചാർത്തി കൊടുക്കേണ്ടത്.
സർക്കാർ ഖജനാവിൽ നിന്ന് തന്നെ പണം ചിലവഴിച്ച് നടത്തുന്ന പോലീസ് വകുപ്പും കോടതികളും പണിയെടുത്തുകൊണ്ട് ആ പെണ്ണ്, ഭാവന പറയുന്ന റേപ്പ് കഥയിൽ സത്യമുണ്ടോ എന്ന അന്വേഷണ -വിചാരണ നടപടികൾ നടക്കുന്നതെ ഉള്ളു . ഭാവന പറയുന്നത് - റേപ്പ് ചെയ്യപ്പെട്ടു എന്ന് അവൾ പറയുന്നത് ശരി എങ്കിൽ സത്യം എങ്കിൽ കോടതി മുൻപാകെ അവളത് തെളിയിക്കണം. അവൾ ഒറ്റയ്ക്കല്ലല്ലോ, നീ അടക്കമുള്ള ഒരു വലിയ സന്നാഹം അവളുടെ കൂടെയുണ്ട്. കേസ് നടക്കട്ടെ. അവൾ അവളുടെ കേസ് നടത്തിയ ശേഷം പ്രതിക്ക്, പ്രതികൾക്ക് അവൾ ശിക്ഷ വാങ്ങി കൊടുക്കട്ടെ . എന്നിട്ടാവണം അവരാധിക്കല് ... അല്ലാതെ She does not deserve any kind of appreciation or applause at this point in time. If she truly believes that she was raped and if she has any kind of trust in our judicial system... Now that she has waited for so long, she should wait for another few months. Only until the trial in her case reaches a judgement. 
അതുവരെ, അവളുടെ ഇപ്പോഴുള്ള ഈ അതിജീവിതനായിക ചമയൽ കണ്ടിട്ട് എനിക്കവളോടും നിന്നോടും നിന്നെ പോലുള്ളവരോടും പുച്ഛമാണ് തോന്നുന്നത്. 
ഭാവന ഒരുറോൾ മോഡൽ പോലും .... തൂ! ഫൂ !

# ഞാൻ വീണ്ടും പറയുന്നു നിന്നോട് , ഡാ രഞ്ജി ഒന്നുകിൽ തുണ അല്ലെങ്കിൽ കൊണ. രണ്ടും കൂടി ശരിയാവൂല്ല ട്ടാ!